Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yannick Zinner

സി​​ന്ന​​ർ മു​​ന്നോ​​ട്ട്...

മാഡ്രിഡ് (സ്‌പെയ്ന്‍): മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സ് ടെ​​ന്നീ​​സ് ര​​ണ്ടാം റൗ​​ണ്ടി​​ൽ ബെ​​ഞ്ച​​മി​​ൻ ബോ​​ൻ​​സി​​യെ 6-7, 6-1, 6-4 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഇ​​റ്റ​​ലി​​യു​​ടെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം യാ​​നി​​ക് സി​​ന്ന​​ർ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം മാ​​സ്റ്റേ​​ഴ്സ് 1000 കി​​രീ​​ട നേ​​ട്ട​​ത്തി​​ലേ​​ക്ക് അ​​ടു​​ത്തു.

നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചും റാ​​ഫേ​​ൽ ന​​ദാ​​ലും തു​​ട​​ർ​​ച്ച​​യാ​​യി നാ​​ല് കി​​രീ​​ട​​ങ്ങ​​ൾ നേ​​ടി​​യ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ക്കാ​​നാ​​ണ് സി​​ന്ന​​ർ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ അ​​ഞ്ചാം സീ​​ഡ് ജ​​സീ​​ക്ക പെ​​ഗ്വ​​ല 6-4, 6-4 സ്കോ​​റി​​ന് കേ​​റ്റി ബൗ​​ൾ​​ട്ട​​റി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മി​​റ ആ​​ൻ​​ഡ്രീ​​വ 6-3, 6-2 സ്കോ​​റി​​ന് അ​​നാ​​യാ​​സം ഡാ​​ൽ​​മ ഗ​​ൽ​​ഫി​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Latest News

Corehub Up